സൈബർ ആക്രമണം പ്രമേയമാക്കി ‘അതിര്’ ഷോർട്ട് ഫിലിം

athiru short film

സോഷ്യൽ മീഡിയയിൽ സ്ഥിരമായി കേൾക്കുന്ന ഒന്നാണ് സൈബർ ആക്രമണം. എന്നാൽ വളരെ വ്യത്യസ്തമായി സൈബർ ഇരയുടെ കഥ പറയുന്ന ഷോർട്ട് ഫിലിം ‘അതിര്’ശദ്ധേയമാകുന്നു അവതരണത്തിലും പ്രമേയത്തിലും നിർമാണത്തിലും പുതുമ നിറച്ചുകൊണ്ട് യൂട്യൂബിൽ തരംഗം ആവുകയാണ് അതിര് ഷോർട്ട് ഫിലിം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് അരവിന്ദ് ആണ്.

Read Also:എംഎക്‌സ് പ്ലെയറിനെ വെല്ലുന്ന മീഡിയ ആപ്പ്; പിന്നില്‍ മലയാളി വിദ്യാര്‍ത്ഥി

അതിര് ഷോർട്ട് ഫിലിമിന്‍റെ സംവിധാനം വിമൽ വി നായർ ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സൂരജ് ശിവ. സംഗീതം- കിഷോർ കൃഷ്ണ. എഡിറ്റ് ചെയ്തിരിക്കുന്നത് അരുൺസ് ലിയോയും വിമലുമാണ്. സൗണ്ട് ഡിസൈനും മിക്‌സും- രാഹുൽ എസ് ജെ, അസോസിയേറ്റ് ഡയറക്ടർ- ദീപക് വി നായർ, മേക്കപ്പ്- വിനീത്, അസോസിയേറ്റ് സിനിമറ്റോഗ്രാഫർ- വിഷ്ണു വിജയകുമാർ, സഹ സംവിധാനം- അമൽ, ശ്യം.

Story highlights-athiru short film about cyber attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top