പ്രവാസികൾ ക്വാറന്റീനിൽ പോകാൻ പണം നൽകണമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

വിദേശത്ത് നിന്നെത്തുന്ന പ്രവാസികൾ ക്വാറന്റീനിൽ പോകാൻ പണം നൽകണമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. എല്ലാം നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചിലവഴിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
Read Also:പ്രവാസികളുമായി ഇന്നലെ നെടുമ്പാശേരിയിലെത്തിയത് ആറു വിമാനങ്ങള്‍
രോഗികളും, ഗർഭിണികളടക്കമുള്ളവർ നാട്ടിലെത്തി സർക്കാരിന് പണം നൽകേണ്ടി വരുന്നതായും പത്തനംതിട്ട സ്വദേശി സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു.
Story highlights-Petition to High Court against Government’s decision to pay expatriates to go to quarantine
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here