ലോക്ക്ഡൗണ്‍ ലംഘനം; ഇന്ന് 876 പേര്‍ക്കെതിരെ കേസെടുത്തു

Lockdown violation

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 876 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 916 പേരാണ്. 286 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക്ക് ധരിക്കാത്ത 2928 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് 28 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം സിറ്റി – 24(കേസിന്റെ എണ്ണം), 14(അസ്റ്റിലായവര്‍), 7(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തിരുവനന്തപുരം റൂറല്‍ – 112(കേസിന്റെ എണ്ണം), 111(അസ്റ്റിലായവര്‍), 46(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കൊല്ലം സിറ്റി – 61(കേസിന്റെ എണ്ണം), 93(അസ്റ്റിലായവര്‍), 23(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കൊല്ലം റൂറല്‍ – 58(കേസിന്റെ എണ്ണം), 64(അസ്റ്റിലായവര്‍), 34(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

പത്തനംതിട്ട – 11(കേസിന്റെ എണ്ണം), 23(അസ്റ്റിലായവര്‍), 2(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ആലപ്പുഴ- 83(കേസിന്റെ എണ്ണം), 101(അസ്റ്റിലായവര്‍), 14(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോട്ടയം – 16(കേസിന്റെ എണ്ണം), 14(അസ്റ്റിലായവര്‍), 3(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ഇടുക്കി – 49(കേസിന്റെ എണ്ണം), 31(അസ്റ്റിലായവര്‍), 4(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം സിറ്റി – 50(കേസിന്റെ എണ്ണം), 54(അസ്റ്റിലായവര്‍), 14(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം റൂറല്‍ – 231(കേസിന്റെ എണ്ണം), 148(അസ്റ്റിലായവര്‍), 76(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ സിറ്റി – 35(കേസിന്റെ എണ്ണം), 75(അസ്റ്റിലായവര്‍), 12(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ റൂറല്‍ – 19(കേസിന്റെ എണ്ണം), 19(അസ്റ്റിലായവര്‍), 4(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

പാലക്കാട് – 7(കേസിന്റെ എണ്ണം), 16(അസ്റ്റിലായവര്‍), 2(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

മലപ്പുറം – 4(കേസിന്റെ എണ്ണം), 17(അസ്റ്റിലായവര്‍), 3(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് സിറ്റി – 15(കേസിന്റെ എണ്ണം), 15(അസ്റ്റിലായവര്‍), 3(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് റൂറല്‍ – 54(കേസിന്റെ എണ്ണം), 98(അസ്റ്റിലായവര്‍), 32(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

വയനാട് – 38(കേസിന്റെ എണ്ണം), 4(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കണ്ണൂര്‍ – 4(കേസിന്റെ എണ്ണം), 17(അസ്റ്റിലായവര്‍)

കാസര്‍ഗോഡ് – 5(കേസിന്റെ എണ്ണം), 6(അസ്റ്റിലായവര്‍), 3 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

 

Story Highlights: Lockdown violation;876 cases were registered today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More