മുഖ്യമന്ത്രി പ്രതിദിന വാർത്താ സമ്മേളനം ഉപേക്ഷിക്കുന്നു

cm stops daily press meet

മുഖ്യമന്ത്രി പ്രതിദിന വാർത്താ സമ്മേളനം ഉപേക്ഷിക്കുന്നു. ഇടവിട്ട ദിവസങ്ങളിലോ മന്ത്രിസഭാ യോഗം ചേരുന്ന ബുധനാഴ്ചകളിലോ വാർത്താ സമ്മേളനം നടത്താനാണ് ആലോചന.

കഴിഞ്ഞ വെളളിയാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഇതുവരെ മാധ്യമ പ്രവർത്തകരെ കണ്ടിട്ടില്ല . അപൂർവം ദിവസങ്ങളൊഴികെ രണ്ടര മാസം മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയിരുന്നു. സ്പ്രിംഗ്‌ളർ വിവാദ സമയത്ത് വാർത്താ സമ്മേളനം നടത്താതിരുന്നത് വിവാദത്തിൽ നിന്ന് ഒളിച്ചോടാനെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

 

 

Story Highlights- cm stops daily press meet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top