Advertisement

തുറന്ന കോടതിയിൽ ഉടൻ സിറ്റിംഗ് തുടങ്ങേണ്ടതില്ല; സുപ്രിംകോടതി

June 10, 2020
Google News 2 minutes Read
supreme court

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തുറന്ന കോടതിയിൽ ഉടൻ സിറ്റിംഗ് തുടങ്ങേണ്ടതില്ലെന്ന് സുപ്രിംകോടതി. ഡൽഹിയിലെ സ്ഥിതി കൂടി രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം.

ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ സമിതി നിലവിലെ സ്ഥിതി അവലോകനം ചെയ്തു. ജൂൺ അവസാനം സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തും. കോടതികൾ തുറന്ന് പ്രവർത്തിക്കണമെന്ന് സുപ്രിംകോടതി ബാർ അസോസിയേഷനും, അഡ്വക്കേറ്റ്‌സ് ഓൺ റെക്കോർഡ്സ് അസോസിയേഷനും നിവേദനം നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Story highlight:Sitting does not have to start immediately in open court; The Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here