മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു

manjeri medical college covid observation patient died

മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുൽ മീദാണ് മരിച്ചത്. ന്യൂമോണിയ കാരണം ഇന്നലെയാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

Updating……

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top