തിരുവനന്തപുരത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം തൊഴുവൻക്കോട് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. റിട്ടയേർഡ് പൊലീസുകാരനായ പൊന്നനാണ് ഭാര്യ ലീലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

ഭാര്യയെ ആക്രമിച്ച ശേഷം പൊന്നൻ വീട്ടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ലീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

story highlights- murder, suicide, thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top