പതിനേഴുകാരി തൂങ്ങിമരിച്ച നിലയിൽ; ബന്ധുവായ പെൺകുട്ടി വിഷം കഴിച്ച് ആശുപത്രിയിൽ

പതിനേഴുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടിമാലി കുളമാംകുഴി ആദിവാസി ഊരിലെ പെൺകുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളമാംകുഴിയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

read also: കോട്ടയത്ത് ചുമട്ടുതൊഴിലാളിയെ അയൽവാസി കല്ലെറിഞ്ഞ് കൊന്നു

പെൺകുട്ടിയുടെ ബന്ധുവും സുഹൃത്തുമായ 21കാരിയെ വിഷം ഉള്ളിൽ ചെന്ന നിലയിലും കണ്ടെത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച പതിനേഴുകാരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇരുവരേയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു.

story highlights- hanged to death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top