വിഡിയോ കോൺഫറൻസിംഗ് സിറ്റിംഗിനായി ഡൽഹിയിലെ ഏഴ് ജില്ലാ കോടതികളിൽ ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ തുറന്നു

വിഡിയോ കോൺഫറൻസിംഗ് സിറ്റിംഗ് കാര്യക്ഷമമാക്കാൻ ഡൽഹിയിലെ ഏഴ് ജില്ലാ കോടതികളിൽ ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ തുറന്ന് സുപ്രിംകോടതി. അഭിഭാഷകർക്കും കക്ഷികൾക്കും ഈ സംവിധാനം ഉപയോഗിക്കാം.

സുപ്രിംകോടതി സിറ്റിംഗുകളിൽ ഇതോടെ സാങ്കേതിക പ്രശ്‌നം ഇല്ലാതാകുമെന്നാണ് കണക്കുകൂട്ടൽ. പട്യാല ഹൗസ്, തീസ് ഹസാരി അടക്കം കോടതികളിലാണ് പുതിയ കേന്ദ്രങ്ങൾ തുറക്കുന്നത്.

Story highlight: Facilitation centers opened in seven Delhi District Courts for video conferencing sitting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ
ബംഗളൂരുവിൽ വച്ചാണ് സ്വപ്‌ന കസ്റ്റഡിയിലാകുന്നത്
Top
More