മലപ്പുറത്ത് പാമ്പ് കടിയേറ്റ അധ്യാപിക മരിച്ചു

മലപ്പുറത്ത് പാമ്പ് കടിയേറ്റ അധ്യാപിക മരിച്ചു. മലപ്പുറം പുലാമന്തോളിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന അജിതയാണ് മരിച്ചത്. 47 വയസായിരുന്നു,

ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ നിന്നാണ് അജിതക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. വിദ​ഗ്ധ ചികിത്സ നൽകുന്നതിനിടെ ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

story highlights- snake bite, malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top