Advertisement

മുംബൈയിൽ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

June 21, 2020
Google News 1 minute Read

മുംബൈയിൽ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ലപ്പുറം സ്വദേശി ജാനകി വാസുവാണ് (77) മരിച്ചത്. മുംബൈ ഭേലാപ്പൂരിൽ താമസിക്കുന്ന ഇവർ പൻവേൽ കാമോത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജാനകിയുടെ മകൻ ഉൾപ്പെടെയുള്ളവരെ ക്വാറന്റീനിൽ പാർപ്പിച്ചിരിക്കുകയാണ്.

കൊവിഡ് അതിവേഗം പടർന്നു പിടിക്കുന്ന മുംബൈയിൽ 4 മണിക്കൂറിനിടെ 1192 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, മുംബൈയിൽ മരിച്ച മലയാളികളുടെ എണ്ണം 20 ആയി.

Story highlight: covid death Another Malayalee dies in Mumbai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here