Advertisement

ബിജെപി നിര്‍ണായക കോര്‍ കമ്മിറ്റി ഇന്ന് കൊച്ചിയില്‍ ചേരും

June 27, 2020
2 minutes Read
BJP's core committee will meet in Kochi today

ബിജെപി നിര്‍ണായക കോര്‍ കമ്മിറ്റി ഇന്ന് കൊച്ചിയില്‍ ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. ഇത് മറികടന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ തയാറാക്കുകയാണ് കോര്‍ കമ്മിറ്റിയുടെ അജണ്ട. എന്‍ഡിഎ യോഗവും ഞായറാഴ്ച കൊച്ചിയില്‍ ചേരുന്നുണ്ട്. നിര്‍ജ്ജീവാവസ്ഥയിലുള്ള മുന്നണി സംവിധാനം ചലിപ്പിക്കുകയെന്നതാണ് ലക്ഷ്യം.

 

 

Story Highlights: BJP’s core committee will meet in Kochi today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top