Advertisement

ഇടുക്കി ജില്ലയിൽ ഇന്ന് 2 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

June 27, 2020
Google News 1 minute Read

ഇടുക്കി ജില്ലയിൽ ഇന്ന് 2 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജൂൺ 24 ന് യുഎഇ ൽ നിന്ന് വന്ന അടിമാലി സ്വദേശി(49). കൊച്ചിയിൽ നിന്നും ടാക്‌സിയിൽ അടിമാലിയിൽ എത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

രണ്ടാമത്തെയാൾ, ജൂൺ 13 ന് കുവൈറ്റിൽ നിന്നും എത്തിയ 62കാരനായ കുമളി സ്വദേശിനിയാണ്. കൊച്ചിയിൽ നിന്നും ടാക്‌സിയിൽ കുമളിയിൽ എത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു. 2 പേരെയും ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Story highlight: covid confirmed 2 people in Idukki district

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here