രാജ് ടിവി ക്യാമറാമാൻ കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈയിൽ കൊവിഡ് ബാധിച്ച് സ്വകാര്യ ചാനലിലെ ക്യാമറാമാൻ മരിച്ചു. രാജ് ടി.വി ക്യാമറാമാൻ വേൽമുരുകനാണ് മരിച്ചത്. 15 ദിവസമായി ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Story highlight: Private channel cameraman dies of covid in Chennai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top