കോഴിക്കോട് തൂങ്ങി മരിച്ചയാൾക്ക് കൊവിഡ്

കോഴിക്കോട് വെള്ളയിൽ തൂങ്ങി മരിച്ചയാൾക്ക് കൊവിഡ്. വെള്ളയിൽ കുന്നുമ്മൽ സ്വദേശി കൃഷ്ണനാണ് തൂങ്ങി മരിച്ചത്.

read also: കൊവിഡ് സാമൂഹ്യവ്യാപന ഭീതി; എറണാകുളത്ത് പൊലീസ് നടപടികൾ കടുപ്പിക്കുന്നു

ഇൻക്വസ്റ്റ് നടത്തിയ ഏഴ് പൊലീസുകാരോട് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകി. മൃതദേഹം ഇൻക്വസ്റ്റ് ചെയ്ത സിഐ ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരോടാണ് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയത്. മരിച്ചയാളുടെ രോഗ ഉറവിടം വ്യക്തമല്ല.

story highlights- coronavirus, found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top