പരീക്ഷകൾ പരീക്ഷണങ്ങളാകുന്നോ ? ഇന്ന് എൻകൗണ്ടറിൽ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം

24 encounter telephone number

കൊറോണ കാലത്ത് സർവകലാശാലകൾ പരീക്ഷ നടത്താൻ തീരുമാനിക്കുന്നത് വിദ്യാർത്ഥികൾക്ക് കടുത്ത പരീക്ഷണമാകുമോ ? ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന ഇന്നത്തെ എൻകൗണ്ടറിൽ ചർച്ച ചെയ്യുന്നു -കൊവിഡ് കാലത്തെ ‘പരീക്ഷ’ണങ്ങൾ.

സർവകലാശാല അധികൃതരും വിദ്യാർത്ഥി പ്രതിനിധികളും ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരും പങ്കെടുക്കുന്ന വിശദമായ ചർച്ചയായിരിക്കും രാത്രി എട്ട് മണി മുതൽ 9.30 വരെയുള്ള എൻകൗണ്ടർ. സോഷ്യൽ മീഡിയ വഴിയും ഫോണിലൂടെയും അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ വിദ്യാർത്ഥികൾക്കും ഞങ്ങൾ അവസരമൊരുക്കുന്നു.

ബന്ധപ്പെടേണ്ട നമ്പർ – 0484 2830510.

Story Highlights- 24 encounter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top