ചൈനയെ പരസ്യമായി വെല്ലുവിളിച്ച് അമേരിക്ക; ദേശീയ സുരക്ഷാ നിയമത്തിനെതിരെ ബിൽ പാസാക്കി

ചൈനയെ പരസ്യമായി വെല്ലുവിളിച്ച് അമേരിക്ക. ദേശീയ സുരക്ഷാ നിയമത്തിനെതിരെ അമേരിക്കൻ കോൺഗ്രസ് ബിൽ പാസാക്കി. ഹോങ്കോംഗിലെ മനുഷ്യാവകാശപ്രവർത്തകർക്ക് എതിരെ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ വിലക്കുമെന്നും അമേരിക്ക നിലപാട് വ്യക്തമാക്കി.

Read also: അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈനയുമായി നയതന്ത്ര ചര്‍ച്ചകള്‍ വേണമെന്ന് ഇന്ത്യന്‍ സേന

ചൈനയുടെ നിയമ നിർമാണം സ്വാർത്ഥതയും ക്രൂരതയും അംഗീകരിക്കാനാവാത്തതും എന്ന് അമേരിക്കൻ കോൺഗ്രസ് വിശദീകരിച്ചു. യു.എൻ മനുഷ്യാവകാശ സമിതിയിൽ, ഇന്നലെ ഇന്ത്യ വിഷയത്തിൽ അമേരിക്ക ചൈനീസ് വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു.

Story highlight: US openly challenges China; The bill was passed against the National Security Act

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top