കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

കോട്ടയം പൂവന്തുരുത്തിയിൽ കൊവിസ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ കുഴഞ്ഞുവീണ് മരിച്ചു. പൂവൻതുരുത്ത് സ്വദേശി മധു(45) ആണ് മരിച്ചത്.
read also: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
ജൂൺ 26 ന് ദുബായിൽ നിന്നെത്തി വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. മധുവിന് ആസ്ത്മയും അപസ്മാരവും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. സ്രവ പരിശോധനാഫലം വന്ന ശേഷമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ.
story highlights- coronavirus, kottayam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here