പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് വയസുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കൊവിഡ്

palakkad covid

പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് വയസുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

അതേസമയം, ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവർക്കാണ് കൂടുതൽ രോഗബാധ. കൂടാതെ ഇന്ന് ഏഴ് പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.

Story Highlights Palakkad, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top