Advertisement

അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 892 കേസുകൾ; 859 അറസ്റ്റ്; പിടിച്ചെടുത്തത് 274 വാഹനങ്ങൾ

July 12, 2020
Google News 3 minutes Read
lockdown violation cases

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 892 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 274 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5479 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറൻറൈൻ ലംഘിച്ചതിന് 4 കേസുകളും രജിസ്റ്റർ ചെയ്തു.

Read Also : കൊവിഡ് വാക്സിൻ വികസിപ്പിച്ച് റഷ്യൻ സർവകലാശാല; മനുഷ്യരിൽ പരീക്ഷിച്ചത് വിജയകരം

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിൻറെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 86, 33, 47
തിരുവനന്തപുരം റൂറൽ – 163, 160, 44
കൊല്ലം സിറ്റി – 35, 33, 8
കൊല്ലം റൂറൽ – 38, 41, 35
പത്തനംതിട്ട – 14, 13, 1
ആലപ്പുഴ- 85, 76, 16
കോട്ടയം – 10, 10, 0
ഇടുക്കി – 54, 22, 1
എറണാകുളം സിറ്റി – 100, 97, 9
എറണാകുളം റൂറൽ – 69, 44, 22
തൃശൂർ സിറ്റി – 26, 34, 14
തൃശൂർ റൂറൽ – 47, 85, 12
പാലക്കാട് – 42, 97, 5
മലപ്പുറം – 18, 22, 1
കോഴിക്കോട് സിറ്റി – 52, 57, 39
കോഴിക്കോട് റൂറൽ – 17, 1, 5
വയനാട് – 18, 3, 10
കണ്ണൂർ – 6, 0, 0
കാസർഗോഡ് – 12, 31, 5

Story Highlights lockdown violation cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here