Advertisement

കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 33 പേര്‍ക്ക്

July 13, 2020
Google News 2 minutes Read
kollam

ഇന്ന് കൊല്ലം ജില്ലക്കാരായ 33 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 13 പേര്‍ വിദേശത്ത് നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 13 പേരാണ് രോഗമുക്തി നേടിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

  • വെട്ടിക്കവല കാക്കോട് സ്വദേശിയായ യുവാവ്. ജൂലൈ രണ്ടിന് സൗദി അറേബ്യയില്‍ നിന്നും 6E 9328 നമ്പര്‍ ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • പട്ടാഴി പന്തപ്ലാവ് സ്വദേശി. ജൂലൈ ആറിന് ദമാമില്‍ നിന്നും കൊച്ചിയിലും തുടര്‍ന്ന് ടാക്‌സിയില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • ഇളമാട് സ്വദേശിയായ യുവാവ്. ജൂണ്‍ 24 ന് ഒമാനില്‍ നിന്നും 6E 8706 നമ്പര്‍ ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്തും തുടര്‍ന്ന് ടാക്‌സിയില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • ശാസ്താംകോട്ട മനക്കര സ്വദേശിനി. ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തില്‍ വന്നയാളാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • പോരുവഴി ഇടക്കാട് സ്വദേശിയായ യുവാവ്. ജൂലൈ നാലിന് ദമാമില്‍ നിന്ന് G87177 നമ്പര്‍ ഫ്‌ലൈറ്റില്‍ കൊച്ചിയിലെത്തി. അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തെത്തി ഗൃഹ നിരീക്ഷണത്തി ലായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • ശാസ്താംകോട്ട പളളിശേരിക്കല്‍ സ്വദേശിനി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • പട്ടാഴി സ്വദേശിനിയായ കുട്ടി. ജൂലൈ ആറിന് ദമാമില്‍ നിന്നും കൊച്ചിയിലും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • പട്ടാഴി പന്തപ്ലാവ് സ്വദേശിനിയായ സ്ത്രീ. ജൂലൈ ആറിന് ദമാമില്‍ നിന്നും കൊച്ചിയിലും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ്് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • ചന്ദനത്തോപ്പ് സ്വദേശിയായ യുവാവ്. ജൂലൈ 10 ന് ഖത്തറില്‍ നിന്നും ഫ്‌ലൈറ്റ് നം. 6E 8702 തിരുവനന്തപുരത്തെത്തി അവിടെ സ്ഥാപനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • അഞ്ചല്‍ പിറവം സ്വദേശി. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • ചവറ സ്വദേശി. ജൂണ്‍ 24 ന് കുവൈറ്റില്‍ നിന്നും 6E 9070 നമ്പര്‍ ഫ്‌ലൈറ്റില്‍ തിരുവനന്തപുരത്തും ടാക്‌സിയില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • ഇട്ടിവ സ്വദേശിയായ യുവാവ്. ജൂണ്‍ 29 ന് സൗദി അറേബ്യയില്‍ നിന്നും തിരുവനന്തപുരത്തും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • ശാസ്താംകോട്ട മനക്കര സ്വദേശിനി. ജൂണ്‍ 13 മുതല്‍ ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സംശയിക്കുന്നു. കരുനാഗപ്പളളി പുതിയകാവില്‍ സ്റ്റേഷനറി കച്ചവടക്കാരനായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • പന്മന വടുതല സ്വദേശിനി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • പന്മന സ്വദേശിനിയായ കുട്ടി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • കൊല്ലം കോര്‍പ്പറേഷനിലെ വാളത്തുംഗല്‍ സ്വദേശിനി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • കൊല്ലം കോര്‍പ്പറേഷനിലെ വാളത്തുംഗല്‍ സ്വദേശിനി. പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • കൊല്ലം കോര്‍പ്പറേഷനിലെ വാളത്തുംഗല്‍ സ്വദേശി. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • കൊല്ലം കോര്‍പ്പറേഷനിലെ വാളത്തുംഗല്‍ സ്വദേശിനി. കോണ്‍ടാക്ടാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • കൊല്ലം കോര്‍പ്പറേഷനിലെ വാളത്തുംഗല്‍ സ്വദേശി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • കൊല്ലം പടപ്പക്കര സ്വദേശിനി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • കൊല്ലം പടപ്പക്കര സ്വദേശി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • കൊല്ലം പടപ്പക്കര സ്വദേശിനി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • കൊല്ലം പടപ്പക്കര സ്വദേശിനി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • മയ്യനാട് സ്വദേശി. ജൂണ്‍ 30 ന് സൗദി അറേബ്യയില്‍ നിന്നും ഫ്‌ലൈറ്റ് നം SV3892 കോഴിക്കോട്ടെത്തി. അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • ശൂരനാട് പടിഞ്ഞാറ്റിന്‍കര സ്വദേശി. ജൂണ്‍ 29 ന് സൗദി അറേബ്യയില്‍ നിന്നും ഫ്‌ലൈറ്റ് നം 6E 9052 തിരുവനന്തപുരത്തും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • ശൂരനാട് തൃക്കുന്നപ്പുഴ സ്വദേശി. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • ശൂരനാട് തെക്കേമുറി സ്വദേശി. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • കന്യാകുമാരി സ്വദേശി. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ യുവാവ്. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • മൈനാഗപ്പള്ളി സ്വദേശിയായ യുവാവ്. ജൂലൈ ഒന്നിന് സൗദി അറേബ്യയില്‍ നിന്നും G87127 ഫ്‌ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
  • കോട്ടുക്കല്‍ സ്വദേശിയായ യുവാവ്. ജൂലൈ മൂന്നിന് സൗദി അറേബ്യയില്‍ നിന്നും 6E 9272 ഇന്‍ഡിഗോ ഫ്‌ലൈറ്റില്‍ തൃച്ചിയിലെത്തി. അവിടെ ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം എറണാകുളത്തും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Story Highlights Kollam district covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here