തിരുവനന്തപുരത്ത് 201 പേർക്ക് കൊവിഡ്; കൂടുതൽ രോഗികൾ സമ്പർക്കത്തിലൂടെ

covid

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 201 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 201 പേരിൽ 158 പേരും സമ്പർക്ക രോഗികളാണ്. ഇവരൊക്കെ പൂന്തുറ, കൊട്ടക്കൽ, പുല്ലുവിള, വെങ്ങാനൂർ ക്ലസ്റ്ററുകളിൽ ഉള്ളവരാണ്. നാല് ആരോഗ്യപ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗ ഉറവിടം ലഭ്യമല്ലാത്ത 19 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ താഴെ

തിരുവനന്തപുരം സ്വദേശിനി 79 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. (സ്ഥലം ലഭ്യമല്ല)

പൂന്തുറ, പള്ളിക്കടവ് സ്വദേശിനി 31 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ, പള്ളിവിളാകം സ്വദേശിനി 52 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 25 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ, പള്ളിവിളാകം സ്വദേശി 36 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 43 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

മുട്ടത്തറ, പള്ളിവിളാകം സ്വദേശിനി 50 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പള്ളിവിളാകം സ്വദേശി 3 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂവച്ചൽ സ്വദേശിനി 34 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 33 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുനലാൽ സ്വദേശി 27 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ പള്ളിവിളാകം സ്വദേശി 5 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂവച്ചൽ സ്വദേശി 10 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

Read Also : മലപ്പുറത്ത് അഞ്ച് വയസുകാരി ഉൾപ്പെടെ 58 പേർക്ക് കൂടി കൊവിഡ്

പൂവാർ സ്വദേശി 72 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

വള്ളിപ്പാറ, പാലംമുക്ക് സ്വദേശിനി 63 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂവച്ചൽ സ്വദേശി 61 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂവച്ചൽ സ്വദേശി 23 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

തിരുവനന്തപുരം സ്വദേശി 59 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. (സ്ഥലം ലഭ്യമല്ല.)

പൂവച്ചൽ, വള്ളിപ്പാറ സ്വദേശി 38 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂവച്ചൽ, വള്ളിപ്പാറ സ്വദേശി 16 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ആനയറ സ്വദേശിനി 18 കാരി.സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ആനയറ സ്വദേശിനി 58 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ആനയറ സ്വദേശിനി 55 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ആനയറ സ്വദേശിനി 35 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ബാലൻ നഗർ സ്വദേശി 70 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. (സ്ഥലം ലഭ്യമല്ല)

പൂന്തുറ ചെറിയമുട്ടം സ്വദേശിനി 15 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ ചെറിയമുട്ടം സ്വദേശി 39 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ ചെറിയമുട്ടം സ്വദേശി 32 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 66 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 48 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുല്ലുവിള സ്വദേശിനി 35 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുല്ലുവിള സ്വദേശിനി 22 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുല്ലുവിള, പുരയിടം സ്വദേശി 55 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുല്ലുവിള സ്വദേശി 55 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ ചെറിയമുട്ടം സ്വദേശിനി 38 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുല്ലുവിള സ്വദേശിനി 9 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ ചെറിയമുട്ടം സ്വദേശി 10 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുല്ലിവിള സ്വദേശിനി 32 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ ചെറിയമുട്ടം സ്വദേശി 10 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുല്ലുവിള സ്വദേശിനി 35 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ ചെറിയമുട്ടം സ്വദേശി 14 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുല്ലുവിള സ്വദേശി 27 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുല്ലുവിള സ്വദേശി 28 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ ചെറിയമുട്ടം സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുല്ലുവിള സ്വദേശിനി 46 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുല്ലുവിള സ്വദേശിനി 52 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ ചെറിയമുട്ടം സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 48 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുല്ലുവിള സ്വദേശിനി 39 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 34 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുല്ലുവിള സ്വദേശിനി 41 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കോട്ടുകൽ സ്വദേശിനി 59 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

സൗദിയിൽ നിന്നെത്തിയ ചൂരക്കുഴി, അയിര സ്വദേശി 49 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

പാറശ്ശാല സ്വദേശി 40 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൗഡിക്കോണം സ്വദേശിനി 40 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

സൗദിയിൽ നിന്നെത്തിയ കിഴുവിലം സ്വദേശി 30 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

കർണാടകയിൽ നിന്നെത്തിയ പാറശ്ശാല സ്വദേശി 31 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ആനയറ സ്വദേശി 39 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ചുഴമ്പാല, വളവുമൂല സ്വദേശി 45 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

തമിഴ്‌നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി 62 കാരൻ.

പാറശ്ശാല സ്വദേശി 60 കാരൻ. ഉറവിടം വ്യക്തമല്ല.

കളിയക്കാവിള സ്വദേശിനി 23 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കമലേശ്വരം സ്വദേശി 31 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ബീമാപള്ളി, വള്ളക്കടവ് സ്വദേശിനി 47 കാരി. ഉറവിടം വ്യക്തമല്ല.

മണക്കാട് സ്വദേശി 29 കാരൻ. ഉറവിടം വ്യക്തമല്ല.

സൗദിയിൽ നിന്നെത്തിയ ഇടവ സ്വദേശി 39 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

തമിഴ്‌നാട്ടിൽ നിന്നെത്തിയ പരുത്തിപ്പാറ സ്വദേശിനി 57 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

പൂവാർ സ്വദേശി 23 കാരൻ. ഉറവിടം വ്യക്തമല്ല.

വള്ളക്കടവ് സ്വദേശി 49 കാരൻ. ഉറവിടം വ്യക്തമല്ല.

ജഗതി സ്വദേശി 2 വയസുകാരൻ. ഉറവിടം വ്യക്തമല്ല.

പൗഡിക്കോണം സ്വദേശി 43 കാരൻ. ഉറവിടം വ്യക്തമല്ല.

വലിയതുറ സ്വദേശി 42 കാരൻ. ഉറവിടം വ്യക്തമല്ല.

തിരുവല്ലം സ്വദേശിനി 31 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കുവൈറ്റിൽ നിന്നെത്തിയ ഇടവ സ്വദേശി 53 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം സ്വദേശിനി 26 കാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)

തിരുവനന്തപുരം സ്വദേശിനി 25 കാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)

പാറശ്ശാല സ്വദേശി 26 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

സൗദിയിൽ നിന്നെത്തിയ വെമ്പായം സ്വദേശി 45 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

നെയ്യാറ്റിൻകര സ്വദേശി 26 കാരൻ. ഉറവിടം വ്യക്തമല്ല.

പൊഴിയൂർ സ്വദേശിനി 28 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പനവൂർ സ്വദേശി 38 കാരൻ. ഉറവിടം വ്യക്തമല്ല.

പനവൂർ സ്വദേശിനി 91 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി 42 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുല്ലുവിള സ്വദേശി 85 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

മണക്കാട് സ്വദേശി 28 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

മണക്കാട് സ്വദേശി 28 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.(മുകളിൽ പറഞ്ഞിരിക്കുന്ന വ്യക്തിയല്ല. രണ്ടും രണ്ടുപേരാണ്.)

കരിക്കകം സ്വദേശി 44 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

തമിഴ്‌നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി 35 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

കോട്ടക്കൽ സ്വദേശി 46 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

വള്ളക്കടവ് സ്വദേശി 55 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കോട്ടക്കൽ സ്വദേശിനി 40 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

വള്ളക്കടവ് സ്വദേശി 17 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

വള്ളക്കടവ് സ്വദേശി 53 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കോട്ടക്കൽ സ്വദേശിനി 19 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കോട്ടക്കൽ സ്വദേശി 17 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

വഞ്ചിയൂർ സ്വദേശി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കോട്ടക്കൽ സ്വദേശിനി 42 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

മണക്കാട് സ്വദേശിനി 25 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കോട്ടക്കൽ സ്വദേശിനി 18 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

മുട്ടത്തറ സ്വദേശി 42 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കോട്ടക്കൽ സ്വദേശി 15 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

തിരുവനന്തപുരം സ്വദേശി 24 കാരൻ. രോഗലക്ഷണം പ്രകടമായതു മുതൽ സ്വയം വീട്ടു നിരീക്ഷണത്തിലായിരുന്നു. (സ്ഥലം ലഭ്യമല്ല)

പൂന്തുറ ചെറിയമുട്ടം സ്വദേശി 18 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂവാർ സ്വദേശി 27 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

തിരുവല്ലം പുഞ്ചക്കരി സ്വദേശി 77 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ ചെറിയമുട്ടം സ്വദേശി 50 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പാറവിള സ്വദേശി 31 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)

കാരയ്ക്കാമണ്ഡപം സ്വദേശിനി 48 കാരി. രോഗലക്ഷണം പ്രകടമായതുമുതൽ വീട്ടുനീരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

വള്ളക്കടവ് സ്വദേശി 26 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

തമിഴ്‌നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശിനി 31 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

പൂന്തുറ ചെറിയമുട്ടം സ്വദേശി 16 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ ചെറിയമുട്ടം സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ബീമാപള്ളി സ്വദേശി 11 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 54 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 80 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂവച്ചൽ സ്വദേശിനി 66 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പാറശ്ശാല സ്വദേശി 49 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പാറശ്ശാല സ്വദേശി 52 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പാറശ്ശാല സ്വദേശി 64 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പാറശ്ശാല സ്വദേശിനി 47 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പാറശ്ശാല സ്വദേശിനി 1 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പാറശ്ശാല സ്വദേശിനി 24 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പാറശ്ശാല സ്വദേശി 63 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കോട്ടക്കൽ സ്വദേശിനി 69 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 49 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

വഞ്ചിയൂർ സ്വദേശി 35 കാരൻ. ഉറവിടം വ്യക്തമല്ല.

യു.എ.ഇയിൽ നിന്നെത്തിയ കഠിനംകുളം സ്വദേശി 41 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

പുല്ലുവിള സ്വദേശിനി 34 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

വെടിവച്ചാൻകോവിൽ സ്വദേശി 51 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പാളയം, നന്ദാവനം സ്വദേശി 26 കാരൻ. ഉറവിടം വ്യക്തമല്ല.

നെട്ടയം സ്വദേശിനി 40 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 16 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 11 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

മുട്ടത്തറ സ്വദേശി 18 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ഒമാനിൽ നിന്നെത്തിയ ആനാട് സ്വദേശി 45 കാരൻ.

പരുത്തിക്കുഴി സ്വദേശിനി 38 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

തിരുവനന്തപുരം സ്വദേശിനി 22 കാരി. ഉറവിടം വ്യക്തമല്ല. (സ്ഥലം ലഭ്യമല്ല.)

യു.എ.ഇയിൽ നിന്നെത്തിയ വർക്കല സ്വദേശി 39 കാരൻ.

പുല്ലുവിള സ്വദേശിനി 1 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുല്ലുവിള സ്വദേശിനി 24 കാരി. ഉറവിടം വ്യക്തമല്ല.

പുല്ലുവിള സ്വദേശി 2 വയസുകാരൻ. ഉറവിടം വ്യക്തമല്ല.

പുല്ലുവിള സ്വദേശിനി 45 കാരി. ഉറവിടം വ്യക്തമല്ല.

ആനയറ സ്വദേശി 32 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂവച്ചൽ വള്ളിപ്പാറ സ്വദേശിനി 43 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂവച്ചൽ വള്ളിപ്പാറ സ്വദേശി 23 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പെരുമാതുറ സ്വദേശി 47 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പെരുമാതുറ സ്വദേശി 39 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പെരുമാതുറ സ്വദേശി 40 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പെരുമാതുറ സ്വദേശി 13 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

അഞ്ചുതെങ്ങ് സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

അഞ്ചുതെങ്ങ് സ്വദേശിനി 52 കാരി. ഉറവിടം വ്യക്തമല്ല.

അഞ്ചുതെങ്ങ് സ്വദേശി 31 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

അഞ്ചുതെങ്ങ് സ്വദേശിനി 55 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കടയ്ക്കാവൂർ സ്വദേശി 22 വയസുകാരൻ. ഉറവിടം വ്യക്തമല്ല.

പള്ളിക്കടവ് സ്വദേശിനി 73 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

തിരുവനന്തപുരം സ്വദേശി 26 കാരൻ. ഉറവിടം വ്യക്തമല്ല. (സ്ഥലം ലഭ്യമല്ല)

പൂന്തുറ സ്വദേശി 10 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പാറശ്ശാല സ്വദേശി 42 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 53 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

നെല്ലിമൂട് സ്വദേശി 62 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 27 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കോട്ടപ്പുറം സ്വദേശി 9 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

വെങ്ങാനൂർ സ്വദേശിനി 35 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

മുല്ലൂർ സ്വദേശിനി 45 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

വെങ്ങാനൂർ സ്വദേശിനി 14 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

വെങ്ങാനൂർ സ്വദേശി 65 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

വെങ്ങാനൂർ സ്വദേശി 8 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കോട്ടപ്പുറം സ്വദേശി 47 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 65 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 23 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 21 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 34 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 4 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 37 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 55 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 41 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 39 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ ചെറിയമുട്ടം സ്വദേശിനി 38 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പരുത്തിക്കുഴി സ്വദേശിനി 55 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പരുത്തിക്കുഴി സ്വദേശി 26 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

വള്ളക്കടവ് സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ബീമാപള്ളി സ്വദേശി 58 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ മാണിക്യവിളാകം സ്വദേശിനി 35 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ മാണിക്യവിളാകം സ്വദേശി 8 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ബീമാപള്ളി സ്വദേശി 28 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

സൗദിയിൽ നിന്നെത്തിയ നെയ്യാറ്റിൻകര സ്വദേശി 56 കാരൻ.

സൗദിയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി 29 കാരൻ.

യു.എ.ഇയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി 32 കാരൻ. (സ്ഥലം വ്യക്തമല്ല)

യു.എ.ഇയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനി 23 കാരി. (സ്ഥലം വ്യക്തമല്ല)

പൂന്തുറ പരുത്തിക്കുഴി സ്വദേശിനി 32 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

മഹാരാഷ്ട്രയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനി 28 കാരി. (സ്ഥലം ലഭ്യമല്ല)

പൂന്തുറ സ്വദേശിനി 62 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

സൗദിയിൽ നിന്നെത്തിയ വർക്കല സ്വദേശി 26 കാരൻ.

യു.എ.ഇയിൽ നിന്നെത്തിയ നടയറ സ്വദേശി 33 കാരൻ.

പെരുമാതുറ സ്വദേശിനി 17 കാരി.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പെരുമാതുറ സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പെരുമാതുറ സ്വദേശിനി 33 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

മാടൻവിള സ്വദേശി 37 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പെരുമാതുറ സ്വദേശിനി 14 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പെരുമാതുറ സ്വദേശിനി 3 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

തിരുവനന്തപുരം സ്വദേശിനി 54 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. (സ്ഥലം വ്യക്തമല്ല)

അതേസമയം കേരളത്തിൽ ഇന്ന് 608 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 201 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 70 പേർക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 58 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 44 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 42 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 34 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 26 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 25 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 23 പേർക്കും, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 3 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights covid, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top