പത്തനംതിട്ടയിൽ ഇന്ന് 87 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ടയിൽ ഇന്ന് 87 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇത് വരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന കണകാണിത്. ഇതിൽ 51 പേർക്ക് രോഗം സമ്പർക്കത്തിലൂടെയാണ് രോഗ ബാധ.
കൂടാതെ 5 പേരുടെ ഉറവിടം അവ്യക്തമാണ്. ഒരു ആരോഗ്യ പ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിൽ 22 പേർ വിദേശത്ത് നിന്നെത്തിയവരും എത്തിയവരും 8 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്.
Story Highlights – In Pathanamthitta today, covid confirmed 87 cases
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here