രണ്ട് കൈകളും നീട്ടി കുടിവെള്ളം ചോദിക്കുന്ന അണ്ണാൻ; വിഡിയോ

ദാഹിച്ച് വലഞ്ഞ് അണ്ണാൻ മനുഷ്യരോട് വെള്ളം ചോദിക്കുന്ന ദൃശ്യങ്ങൾ വൈറൽ. മുൻകാലുകൾ ഉയർത്തിയാണ് അണ്ണാൻ വെള്ളം ആവശ്യപ്പെടുന്നത്. ആവശ്യം മനസിലാക്കുന്ന മനുഷ്യൻ അണ്ണാന് ദാഹ ജലം നൽകുന്നു. വെള്ളം ചോദിച്ചു വാങ്ങുന്ന അണ്ണാൻ എല്ലാവർക്കും അത്ഭുതമാകുകയാണ്.
ഒറ്റയടിക്കാണ് ഒരുപാട് വെള്ളം അണ്ണാൻ കുടിക്കുന്നത്. അത്രയ്ക്കും ദാഹം കൊണ്ടുവലഞ്ഞിട്ടാണ് കുഞ്ഞണ്ണാൻ വെള്ളം ആവശ്യപ്പെട്ടതെന്ന് ദൃശങ്ങൾ കാണുമ്പോൾ മനസിലാകും. ഈ ദൃശ്യങ്ങൾ എവിടെ നിന്നാണെന്നുള്ളത് അറിയില്ലെങ്കിലും കാണുന്ന ആരുടെയും മനസ് അലിയിപ്പിക്കുന്നതാണ്.
Story Highlights – thirsty squirrel asks water from humans
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here