Advertisement

മലപ്പുറം താനൂരിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

July 23, 2020
Google News 1 minute Read

മലപ്പുറം താനൂർ മുക്കോലയിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മുക്കോല സ്വദേശി രാജേഷാണ് മരിച്ചത്.

കെട്ടിടത്തിന് പുറകിൽ മാലിന്യം കത്തിക്കുന്നയിടത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ ഇന്ന് രാവിലെ പെട്രോൾ വാങ്ങിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മാലിന്യം കത്തിക്കുന്നതിനിടെ തീ പടർന്നതാവാമെന്നാണ് നിഗമനം. താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Story Highlights -body of youth, burnt, malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here