കൊവിഡ്; തൃശൂരില്‍ വഴിയോര കച്ചവടങ്ങളും അനധികൃത കച്ചവടങ്ങളും നിരോധിച്ചു

covid

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലെ വഴിയോര കച്ചവടങ്ങളും അനധികൃത കച്ചവടങ്ങളും നിരോധിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ വഴിയോര കച്ചവടങ്ങളും അനധികൃത കച്ചവടങ്ങളും നിരോധിച്ച് കൊണ്ട് കളക്ടര്‍ ഉത്തരവിട്ടു.

കോര്‍പറേഷന്‍ പരിധിയിലെ മാര്‍ക്കറ്റുകളില്‍ മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗവും സാമൂഹിക അകലവും പാലിക്കാണമെന്നും ഉത്തരവില്‍ പറയുന്നു. കോര്‍പറേഷനു കീഴിയിലെ കടകളില്‍ മൂന്ന് പേരിലധികം ജോലിക്കാര്‍ ഉണ്ടാകാന്‍ പാടുള്ളതല്ലെന്നും കര്‍ശന നിര്‍ദേശമുണ്ട്.

Story Highlights covid; Street vendors banned in Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top