സ്വാശ്രയ ഫീസ്; ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസർക്കാർ സുപ്രിംകോടതിയിൽ

Supreme court judges imprisonment

സ്വാശ്രയ ഫീസ് ഘടന റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസർക്കാർ സുപ്രിംകോടതിയിൽ. സ്വാശ്രയ മെഡിക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് സർക്കാർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഫീസ് അപര്യാപ്തമാണെന്ന മാനേജ്‌മെന്റുകളുടെ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഫീസ് നിശ്ചയിക്കാൻ സമിതിക്ക് അധികാരമില്ലെന്നും മാനേജുമെന്റുകൾ വാദിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top