കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു; റിപ്പോർട്ട് ചെയ്യുന്നത് ഒരു കുടുംബത്തിലെ മൂന്നാമത്തെ മരണം

kozhikode man under covid observation dead

കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ വ്യക്തി മരിച്ചു. മുഹമ്മദ് അലി (52) ആണ് മരിച്ചത്.

ഒരു കുടുംബത്തിലെ തന്നെ മൂന്നാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ച രൂഖിയാബിയുടെ മരുമകനാണ് ഇന്ന് മരിച്ചത്. വീട്ടിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയവേയാണ് മരണം. രൂഖിയാബിയുടെ മകൾ ഷാഹിദയും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ചിരുന്നു

updating….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top