കോട്ടയം ജില്ലയില്‍ പുതിയതായി ഏഴു കണ്ടെയ്ന്മെന്റ് സോണുകള്‍; ആകെ 47

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ പുതിയതായി ഏഴു കണ്ടെയ്ന്മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിട്ടു. കോട്ടയം മുനിസിപ്പാലിറ്റി -36, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി-33, മീനടം ഗ്രാമപഞ്ചായത്ത്-2, പാമ്പാടി ഗ്രാമപഞ്ചായത്ത്-18, ഉദയനാപുരം ഗ്രാമപഞ്ചായത്ത്-6, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത്-8, കാണക്കാരി ഗ്രാമപഞ്ചായത്ത്-10 എന്നിവയാണ് കണ്ടെയ്ന്മെന്റ് സോണുകളാകുന്ന പുതിയ വാര്‍ഡുകള്‍.
ഇതോടെ ജില്ലയില്‍ 21 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 47 വാര്‍ഡുകളില്‍ പ്രത്യേക നിയന്ത്രണങ്ങളായി. ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 34 ാം വാര്‍ഡും തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവിലെ കണ്ടെയന്‍മെന്റ് സോണുകളുടെ പട്ടിക ചുവടെ. (തദ്ദേശ ഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
- കോട്ടയം മുനിസിപ്പാലിറ്റി – 24,36,39,46
- ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി – 4,27,33
- ചങ്ങനാശേരി മുനിസിപ്പാലിറ്റി- 24,31,33
- വൈക്കം മുനിസിപ്പാലിറ്റി – 13, 21,25,24
ഗ്രാമ പഞ്ചായത്തുകള്‍
- പാറത്തോട് – 7,8,9,16
- അയ്മനം – 14
- ഉദയനാപുരം – 6,16
- കുമരകം – 4,10,11,12
- ടിവി പുരം – 10
- വെച്ചൂര്‍ – 1,3,4
- മറവന്തുരുത്ത് – 1,11,12
- വാഴപ്പള്ളി – 20
- പായിപ്പാട് – 7,8,9,10,11
- തലയാഴം – 1
- തിരുവാര്‍പ്പ് – 11
- കുറിച്ചി – 20
- മീനടം – 2,3
- മാടപ്പള്ളി – 18
- പാമ്പാടി – 18
- നീണ്ടൂര്‍ – 8
- കാണക്കാരി – 10
Story Highlights – Seven new Containment Zones in Kottayam District
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here