കൊവിഡിനെ തോല്പിക്കാൻ പ്ലാസ്റ്റിക് കുമിളയിൽ സഞ്ചരിച്ച് ഓസ്ട്രേലിയക്കാരൻ; വൈറൽ വീഡിയോ

Man Giant Plastic Bubble

കൊവിഡിനെ തോല്പിക്കാൻ പ്ലാസ്റ്റിക് കുമിളയിൽ സഞ്ചരിക്കുന്ന ഓസ്ട്രേലിയക്കാരൻ്റെ വീഡിയോ വൈറൽ. ഓസ്ട്രേലിയയിലെ മെൽബണിനടുത്തുള്ള ബെൽഗ്രേവിലാണ് സംഭവം. പ്ലാസ്റ്റിക് കുമിളയിൽ സഞ്ചരിക്കുന്ന ഇദ്ദേഹത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്.

Only in Belgrave…The man is singing, I’m the man in the bubble! Thank you to this man for making us smile.This was a Random Act of Kindness!

Posted by Janine Rigby on Friday, July 24, 2020

Story Highlights Man Walks Around In Giant Plastic Bubble

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top