കോട്ടയത്ത് നിന്ന് കാണാതായ വയോധികയെ കണ്ടെത്തി

കോട്ടയം മണിമലയിൽ നിന്ന് കാണാതായ വയോധികയെ കണ്ടെത്തി. തൊട്ടിയിൽ വീട്ടിൽ ഓമനയെയാണ് കണ്ടെത്തിയത്. തിരുവല്ല കുറ്റൂരിൽ പുഴയിൽ നിന്ന് നാട്ടുകാർ ചേർന്ന് ഓമനയെ രക്ഷപ്പെടുത്തുകയായിരുന്നു.

വയോധിക പുഴയിൽ വീണത് എപ്പോഴെന്ന് വ്യക്തമല്ല. ഇന്നലെ രാത്രിയിൽ ഭക്ഷണം കഴിക്കുന്നത് വരെ അമ്മ, ഒപ്പമുണ്ടായിരുന്നതായി മകൻ രാജേഷ് പറഞ്ഞു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം വയോധികയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

Story Highlights Missing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top