അവസാന വർഷ പരീക്ഷകൾ റദ്ദാക്കാനാകില്ലെന്ന് യുജിസി സുപ്രിംകോടതിയിൽ

രാജ്യത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷകൾ റദ്ദാക്കാനാകില്ലെന്ന് യുജിസി. ഇക്കാര്യം വ്യക്തമാക്കി സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും.
Read Also : ഗൾഫ് മേഖലയിലും നീറ്റ് പരീക്ഷാകേന്ദ്രം; കേന്ദ്രസർക്കാരിനും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്കും നോട്ടീസ്
പരീക്ഷ മാറ്റിവയ്ക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നാണ് യുജിസി വിലയിരുത്തൽ. പരീക്ഷയ്ക്ക് എത്താൻ ബുദ്ധിമുട്ടുള്ളവർക്ക് പിന്നീട് പ്രത്യേക പരീക്ഷ നടത്തുമെന്നും യുജിസി വ്യക്തമാക്കി. സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന അവസാനവർഷ പരീക്ഷ കൊവിഡ് പശ്ചാത്തലത്തിൽ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിലാണ് മറുപടി.
Story Highlights – ugc, university exams
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here