സോണിയാ ഗാന്ധി ആശുപത്രിയിൽ

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർ ഗംഗാറാം ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയാണ് സോണിയയെ പ്രവേശിപ്പിച്ചത്.

Read Also :സുശാന്തിന്റെ മരണത്തിൽ കള്ളപ്പണലോബിയുടെ സാന്നിധ്യം അന്വേഷിക്കും

പതിവ് പരിശോധനകൾക്കായാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ ഡോ. ഡി.എസ് റാണ പറഞ്ഞു. സോണിയയുടെ ആരോഗ്യനില തൃപ്തികരാണെന്നും റാണ അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വയറു വേദനയെ തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Story Highlights Sonia gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top