മലപ്പുറത്ത് 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മലപ്പുറത്ത് പനി ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ മകൾ പതിനൊന്ന് മാസം പ്രായമുള്ള ആസ്യ ആണ് മരിച്ചത്.

ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പനി മൂർച്ഛിച്ച് മരിക്കുകയായിരുന്നു. കുട്ടിയുടെ സ്രവം പരിശോധനയ്ക്കയച്ചു.

Story Highlights Malappuram, 11 month old baby, fever

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top