സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

gold smuggling 2 arrested

തിരുഅനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മുഹമ്മദലി, മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി എൻഐഎ യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മുഹമ്മദ് ഇബ്രാഹിമിന് കൈവെട്ട് കേസുമായി ബന്ധമുണ്ടെന്ന് എൻഐഎ പറയുന്നു. മുഹമ്മദലി ജ്വല്ലറി ശൃംഖലയുടെ ഉടമയാണ്. സ്വർണം വന്നതും ഫണ്ട് പോയതുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

Story Highlights gold smuggling 2 more arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top