കേരളവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധികളുടെ പരിഭാഷ ഇനി മലയാളത്തിലും

SUPREM COURT

കേരളവുമായി ബന്ധപ്പെട്ട വിധികളുടെ പരിഭാഷ മലയാളത്തില്‍ ലഭ്യമാക്കി സുപ്രിംകോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമമന്ത്രിക്കും നല്‍കിയ കത്ത് അനുഭാവപൂര്‍വം പരിഗണിക്കുകയായിരുന്നു.

Read Also : മഹാരാഷ്ട്രയില്‍ ഇന്ന് 8968 പേര്‍ക്ക് കൂടി കൊവിഡ്; 10,221 പേര്‍ക്ക് രോഗമുക്തി

മലയാളത്തിന് പുറമെ തമിഴിലും പഞ്ചാബിയിലുമുള്ള വിധികളുടെ പരിഭാഷകള്‍ സുപ്രിംകോടതി ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തു തുടങ്ങി. നേരത്തെ ആറ് പ്രാദേശിക ഭാഷകളില്‍ മാത്രമാണ് പരിഭാഷ നിശ്ചയിച്ചിരുന്നത്.

Story Highlights Supreme Court judgments, Malayalam translation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top