വെഡ് ലാൻഡ്‌ വെഡിംഗ്സിന്റെ വെർച്വൽ ഉദ്ഘാടനം ഇന്ന്

ആഘോഷങ്ങൾക്ക് തുടക്കമിട്ട് ആറ്റിങ്ങൽ. ആറ്റിങ്ങലുകാർക്ക് വസ്ത്രങ്ങളുടെ അനന്ത സാധ്യതകളൊരുക്കി വെഡ്‌ലാൻഡ് വെഡിംഗിന്റെ ഉദ്ഘാടനം ട്വന്റി ഫോർ ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ
നിർവഹിക്കുന്നു.

ലോകമെമ്പാടുമുള്ള ജനങ്ങളെ സാക്ഷിയാക്കി ആറ്റിങ്ങലിനു സമർപ്പിക്കുന്ന ഷോറൂം ഉദ്ഘാടനം ട്വന്റിഫോറിന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകർക്ക് രാവിലെ 10.30ന് തത്സമയം കാണാം…

ആറ്റിങ്ങലിൽ നടക്കുന്ന ഉദ്ഘാടനം പ്രേക്ഷകർ നേരിൽ കാണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാൽ, കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സുരക്ഷിതമായി വെർച്വൽ ഉദ്ഘാടനം നടത്തുകയാണെന്ന് ദുൽഖർ സൽമാൻ അറിയിച്ചു.

Story Highlights wedland wedding collections,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top