സമാധാനപരമായ ദാമ്പത്യ ജീവിതത്തിന് തലമുറകളായി കൈമാറി വരുന്ന ഈ നിയമം പരീക്ഷിച്ചു നോക്കുവെന്ന് ചാക്കോച്ചൻ

സമാധാനപരമായ ദാമ്പത്യ ജീവിതത്തിന് തലമുറകളായി കൈമാറി വരുന്ന നിയമം ഉപദേശിച്ച് ചാക്കോച്ചൻ. ഭാര്യ പ്രിയക്കൊപ്പമുള്ള സെൽഫി പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചൻ രസകരമായ ഫേസ് ബുക്ക് പോസ്റ്റുമായി രംഗതെത്തിയിരിക്കുന്നത്.

‘നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കട്ടെ’ എന്നാണ് ചിത്രത്തിന് താരം അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ചാക്കോച്ചന്റെ ഫേസ് ബുക്ക് പോസ്റ്റിന് പ്രശംസയുമായി നിരവധി ആരാധകരാണ് രംഗതെത്തിയിരിക്കുന്നത്.
എന്നാൽ, മകൻ ഇസഹാക്ക് എവിടെയെന്ന് ചോദിച്ചും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.

Story Highlights -Chackochan face book post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top