ഈരാറ്റുപേട്ടയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; ദൃശ്യങ്ങൾ

flood heavy rain erattupetta

കോട്ടയം ജില്ലയിലെ മലയോര മേഖലയായ ഈരാറ്റുപേട്ടയിൽ പ്രളയവും മണ്ണിടിച്ചിലും ശക്തം. മീനച്ചിലാർ കരകവിഞ്ഞൊഴുകുകയാണ്. ഈരാറ്റുപേട്ട നഗരം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഭാഗികമായി വെള്ളത്തിനടിയിലാണ്. മീനച്ചിലാറിലേക്കുള്ള കൈത്തോടുകളും നിറഞ്ഞൊഴുകുകയാണ്. തോടിൻ്റെ കരകളിൽ താമസിക്കുന്ന വീട്ടുകാർ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിക്കഴിഞ്ഞു. ദൃശ്യങ്ങൾ കാണാം:

Story Highlights flood and heavy rain in erattupetta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top