Advertisement

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,49,357 പേര്‍; ജില്ലകളിലെ കണക്കുകള്‍

August 9, 2020
Google News 1 minute Read
covid

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,357 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,615 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 11,742 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1278 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ ആകെ 18135 പേര്‍ നിരീക്ഷണത്തിലാണ്. 15127 പേര്‍ വീടുകളിലും 3008 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയില്‍ ആകെ 7732 പേര്‍ നിരീക്ഷണത്തിലാണ്. 7155 പേര്‍ വീടുകളിലും 577 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ ആകെ 4930 പേര്‍ നിരീക്ഷണത്തിലാണ്. 4636 പേര്‍ വീടുകളിലും 284 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ ആകെ 6969 പേര്‍ നിരീക്ഷണത്തിലാണ്. 5949 പേര്‍ വീടുകളിലും 1020 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Read Also : സംസ്ഥാനത്ത് ഇന്ന് 1211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കോട്ടയം

കോട്ടയം ജില്ലയില്‍ ആകെ 9836 പേര്‍ നിരീക്ഷണത്തിലാണ്. 9495 പേര്‍ വീടുകളിലും 377 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയില്‍ ആകെ 3998 പേര്‍ നിരീക്ഷണത്തിലാണ്. 3726 പേര്‍ വീടുകളിലും 271 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

എറണാകുളം

എറണാകുളം ജില്ലയില്‍ ആകെ 12106 പേര്‍ നിരീക്ഷണത്തിലാണ്. 10878 പേര്‍ വീടുകളിലും 1228 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ആകെ 11636 പേര്‍ നിരീക്ഷണത്തിലാണ്. 11071 പേര്‍ വീടുകളിലും 565 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ ആകെ 11807 പേര്‍ നിരീക്ഷണത്തിലാണ്. 11216 പേര്‍ വീടുകളിലും 591 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയില്‍ ആകെ 31894 പേര്‍ നിരീക്ഷണത്തിലാണ്. 30838 പേര്‍ വീടുകളിലും 1056 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ ആകെ 13880 പേര്‍ നിരീക്ഷണത്തിലാണ്. 12930 പേര്‍ വീടുകളിലും 950 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയില്‍ ആകെ 2798 പേര്‍ നിരീക്ഷണത്തിലാണ്. 2413 പേര്‍ വീടുകളിലും 385 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ ആകെ 9062 പേര്‍ നിരീക്ഷണത്തിലാണ്. 8674 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ലയില്‍ ആകെ 4574 പേര്‍ നിരീക്ഷണത്തിലാണ്. 3533 പേര്‍ വീടുകളിലും 1041 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here