Advertisement

കോഴിക്കോട് വലിയങ്ങാടിയിൽ 14 പേർക്ക് കൊവിഡ്

August 10, 2020
Google News 1 minute Read
covid test

കോഴിക്കോട് വലിയങ്ങാടിയിൽ 14 പേർക്ക് കൊവിഡ്. ഇതിൽ ആറു പേർ വലിയങ്ങാടിയുമായി ബന്ധപെട്ട് പ്രവർത്തിക്കുന്നവരാണ്. മറ്റുള്ളവർ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്.

വലിയങ്ങാടിയിൽ 664 പേരുടെ സ്രവം പരിശോധിച്ചപ്പോഴാണ് 14 പേർക്ക് രോഗം സ്ഥിരീകരിച്ചത്. വലിയങ്ങാടിയിൽ കൊവിഡ് അതിവ്യാപനം ഇല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം.

അതേസമയം, ഇന്നലെ കോഴിക്കോട് 69 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 56 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

Story Highlights kozhikode valiyangadi 14 affected covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here