തലച്ചോറില്‍ രക്തം കട്ടപിടിച്ചു; മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. രക്തം കട്ടപിടിച്ചത് വിജയകരമായി നീക്കി. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര്‍ സഹായത്തിലേക്ക് മാറ്റിയെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന പരിശോധനയില്‍ മുന്‍ രാഷ്ട്രപതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയിലെ കരസേന ആശുപത്രിയിലാണ് പ്രണബ് മുഖര്‍ജി ചികിത്സയില്‍ കഴിയുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കരസേന ആശുപത്രിയിലെത്തി ആരോഗ്യനില വിലയിരുത്തി.
Story Highlights – Former President Pranab Mukherjee on underwent a brain surgery
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here