വെഞ്ഞാറമൂട്ടിൽ പാതിരാത്രി വീട് കയറി ആക്രമണം; യുവാവിന്റെ കാലുകൾ അടിച്ചൊടിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ പാതിരാത്രി വീട് കയറി ആക്രമണം. 41 കാരന്റെ കാലുകൾ അക്രമികൾ അടിച്ചൊടിച്ചു. വെഞ്ഞാറമൂട് കുറ്റിമൂട് കുന്നുമുകൾ മണികണ്ഠൻ നായർക്കാണ് മർദനമേറ്റത്.
Read Also : അഫ്ഗാന്‍ ജയിലിലെ ചാവേര്‍ ആക്രമണം; നേതൃത്വം നല്‍കിയത് മലയാളി ഭീകരന്‍
ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിന് കാരണം കുടുംബ പ്രശ്‌നങ്ങളെന്നാണ് സൂചന.
Story Highlights -man attacked in house, legs fractured
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here