കൊല്ലത്ത് മത്സ്യബന്ധന ബോട്ടുടമ ബോട്ടിൽ മരിച്ച നിലയിൽ

കൊല്ലത്ത് മത്സ്യബന്ധന ബോട്ടിൽ ബോട്ടുടമ ജീവനൊടുക്കി. ശക്തികുളങ്ങര അരളപ്പൻ തുരുത്ത് സ്വദേശി സുപ്രിയൻ ആണ് ജീവനൊടുക്കിയത്. 38 വയസായിരുന്നു.

Read Also : വില്ലേജ് ഓഫീസർ കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; പഞ്ചായത്ത് പ്രസിഡന്റ് അടക്കം എട്ട് പേർക്ക് എതിരെ കേസ്

രാവിലെ പ്രദേശവാസികളാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യതയാവാം മരണകാരണമെന്നാണ് നിഗമനം. ഏറെ ദിവസങ്ങളായി മത്സ്യത്തൊഴിലാളികൾ കടലിൽ പോകാനാകാതെ പ്രതിസന്ധിയിലാണ്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്ക് ശേഷമാകും പോസ്റ്റ്‌മോർട്ടം നടപടികൾ.

Story Highlights fisherman suicide, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top