എറണാകുളം നീർപ്പാറയിൽ ഗ്യാസ് ലോറിക്ക് തീപിടിച്ചു

എറണാകുളം അരയൻകാവിന് സമീപം നീർപ്പാറയിൽ ഗ്യാസ് ലോറിക്ക് തീപിച്ചു. എറണാകുളം-കോട്ടയം അതിർത്തിയിലാണ് സംഭവം. നീർപ്പാറ അസീസി മൗണ്ട് ബധിര വിദ്യാലയത്തിന് സമീപമാണ് സംഭവം.

ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിക്കുകയായിരുന്നു. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു.

Story Highlights Gas lorry, Fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top