വനിതാ പൊലീസ് ഓഫീസർ ചമഞ്ഞ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പണം തട്ടി; യുവതി അറസ്റ്റിൽ

Woman Police officer arrested

വനിതാ പൊലീസ് ഓഫീസർ ചമഞ്ഞ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പണം തട്ടിയ യുവതി അറസ്റ്റിൽ. ന്യൂഡൽഹി സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. പണത്തട്ടിപ്പിനായി യുവതി ഉപയോഗിച്ചിരുന്ന പൊലീസ് യൂണിഫോമും അന്വേഷണം സംഘം പിടിച്ചെടുത്തു.

ഡൽഹി പൊലീസിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ആണെന്ന് അവകാശപ്പെട്ടായിരുന്നു യുവതി തട്ടിപ്പ് നടത്തിയത്.

Further Updates Soon

Story Highlights Woman impersonates as Police officer arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top