സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,60,169 പേര്‍; ജില്ലകളിലെ കണക്കുകള്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,169 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,46,811 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 13,358 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1859 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലകളില്‍ നിരിക്ഷണത്തിലുള്ളവരുടെ കണക്കുകള്‍.
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ ആകെ 22620 പേര്‍ നിരീക്ഷണത്തിലാണ്. 19696 പേര്‍ വീടുകളിലും 2924 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കൊല്ലം
കൊല്ലം ജില്ലയില്‍ ആകെ 7837 പേര്‍ നിരീക്ഷണത്തിലാണ്. 7154 പേര്‍ വീടുകളിലും 683 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ ആകെ 5098 പേര്‍ നിരീക്ഷണത്തിലാണ്. 4831 പേര്‍ വീടുകളിലും 267 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ ആകെ 7331 പേര്‍ നിരീക്ഷണത്തിലാണ്. 6046 പേര്‍ വീടുകളിലും 1285 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോട്ടയം
കോട്ടയം ജില്ലയില്‍ ആകെ 9584 പേര്‍ നിരീക്ഷണത്തിലാണ്. 9016 പേര്‍ വീടുകളിലും 568 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇടുക്കി
ഇടുക്കി ജില്ലയില്‍ ആകെ 4134 പേര്‍ നിരീക്ഷണത്തിലാണ്. 3867 പേര്‍ വീടുകളിലും 267 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
എറണാകുളം
എറണാകുളം ജില്ലയില്‍ ആകെ 14325 പേര്‍ നിരീക്ഷണത്തിലാണ്. 13168 പേര്‍ വീടുകളിലും 1157 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ ആകെ 9960 പേര്‍ നിരീക്ഷണത്തിലാണ്. 9411 പേര്‍ വീടുകളിലും 549 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പാലക്കാട്
പാലക്കാട് ജില്ലയില്‍ ആകെ 12888 പേര്‍ നിരീക്ഷണത്തിലാണ്. 11985 പേര്‍ വീടുകളിലും 903 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
മലപ്പുറം
മലപ്പുറം ജില്ലയില്‍ ആകെ 34481 പേര്‍ നിരീക്ഷണത്തിലാണ്. 32794 പേര്‍ വീടുകളിലും 1687 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ ആകെ 14791 പേര്‍ നിരീക്ഷണത്തിലാണ്. 13541 പേര്‍ വീടുകളിലും 1250 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വയനാട്
വയനാട് ജില്ലയില്‍ ആകെ 2776 പേര്‍ നിരീക്ഷണത്തിലാണ്. 2407 പേര്‍ വീടുകളിലും 369 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ ആകെ 9099 പേര്‍ നിരീക്ഷണത്തിലാണ്. 8607 പേര്‍ വീടുകളിലും 492 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കാസര്‍ഗോഡ്
കാസര്‍ഗോഡ് ജില്ലയില്‍ ആകെ 5245 പേര്‍ നിരീക്ഷണത്തിലാണ്. 4288 പേര്‍ വീടുകളിലും 957 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
Story Highlights – 160169 people under surveillance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here