പാർലമെന്റിന്റെ അനക്സ് കെട്ടിടത്തിൽ തീപിടിത്തം

പാർലമെന്റിന്റെ അനക്സ് കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് രാവിലെയാണ് സംഭവം. അനക്സ് കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്.

Read Also :അമ്മ മരിച്ചത് കൊവിഡ് ബാധയെ തുടർന്നെന്ന് മറച്ചുവച്ചു; പ്രോട്ടോക്കോൾ ലംഘിച്ച് സംസ്‌കാരം; അൽഫോൺസ് കണ്ണന്താനം വിവാദത്തിൽ

സംഭവത്തെ തുടർന്ന് ഏഴ് അഗ്‌നിശമനാ യൂണിറ്റുകൾ സ്ഥലത്തെത്തി. തീ പടർന്നു പിടിക്കുന്നതിന് മുൻപ് തന്നെ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. ആർക്കും പരുക്കില്ല.

Story Highlights parliament annexe building

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top