മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. ജ്യോതിഷ് നായർ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. ജ്യോതിഷ് നായർ അന്തരിച്ചു. 59 വയസായിരുന്നു. ദി ഹിന്ദു പത്രത്തിലെ സീനിയർ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

ഭാര്യ: മഞ്ജു, മക്കൾ: സിദ്ധാർത്ഥ്, ഗൗതം.

Story Highlights N Jyothish kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top