Advertisement

നയതന്ത്ര ബാഗുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ; പ്രോട്ടോകോൾ വിഭാഗം നാളെ എൻഐഎക്ക് മറുപടി നൽകും

August 18, 2020
2 minutes Read
The protocol section NIA

നയതന്ത്ര ബാഗുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ പ്രോട്ടോകോൾ വിഭാഗം നാളെ എൻഐഎക്ക് മറുപടി നൽകും. പ്രോട്ടോകോൾ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാവും വിവരങ്ങൾ കൈമാറുക. രണ്ട് വർഷമായി യുഎഇ കോൺസുലേറ്റ് അനുമതി ആവശ്യപ്പെട്ടിട്ടില്ലെന്നും എൻഐഎയെ അറിയിക്കും.

കസ്റ്റംസിനു പിന്നാലെ നയതന്ത്ര ബാഗുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടി എൻഐഎയും പ്രോട്ടോകോൾ വിഭാഗത്തിന് കത്ത് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നാളെ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാവും വിവരങ്ങൾ കൈമാറുക.

Further Updates Soon

Story Highlights The protocol section will reply to the NIA tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top